Friday 22 February 2013

BSNL Selfcare Registration (Malayalam)

   

BSNL Selfcare Free Registration Malayalam Tutorial Video.


http://selfcare.sdc.bsnl.co.in

Features:.
1.Online വഴി BSNL Landphone, Broadband, Mobile ബില്ലുകള്‍ പരിശോധിക്കാം
2. Online വഴി Bill അടക്കാം
3. Call details പരിശോധിക്കാം
4. പുതിയ connection അപേക്ഷിക്കാം, നിലവിലുള്ള plan മാറ്റം വരുത്താം
5. പരാതികള്‍ നല്‍കാം.